ബേപ്പൂർ: എളയടത്ത് മുഹമ്മദ് അഷ്റഫ് (51) കൊളത്തറ കുന്നുമ്മൽ കിഴുവനപ്പാടം വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ എളയടത്ത് അബ്ദുറഹ്മാൻ. മാതാവ്: പരേതയായ ബിച്ചാമിന. ഭാര്യ: ജസീല. മക്കൾ: അജാസ്, ജഹാന ഫാത്തിമ, സിയാ സൈൻ. സഹോദരങ്ങൾ: ഇ.എസ്. സിദ്ദീഖ്, ആലി, ഹമീദ്, ആയിഷ, സക്കീന, ഹസീന, പരേതയായ നഫീസ.