കോഴിക്കോട്: നടുവട്ടം തമ്പുരാൻ റോഡിൽ താമസിക്കുന്ന മുഹമ്മദ് റിയാസിന്റെയും സജ്നിയത്തിന്റെയും മകൾ ഹൈഫ മദീഹ (13) നിര്യാതയായി. സഹോദരങ്ങൾ: ഫാത്തി മ നിയ, ഖദീജ നൗറിൻ. മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് കണ്ണംപറമ്പ് പള്ളിയിൽ.