വടകര: ചോമ്പാല്‍ പറമ്പത്ത് കാനവയലില്‍ സുരേഷ് ബാബു (57) നിര്യാതനായി. മുക്കാളി ടൗണില്‍ ഗൂഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ഷീബ. മകന്: വൈഷ്ണവ്. സഹോദരങ്ങള്‍: രാജന്, പ്രകാശന്,(എം.ആര്.എസ്. സൗണ്ട് മുക്കാളി), അശോകന്, സുശീല, പരേതനായ പ്രേമന്.