kuവടകര: പണിക്കോട്ടി സൗഹൃദ നഗറിലെ പള്ളിക്കര കുഞ്ഞമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: പാത്തൂട്ടി. മക്കൾ: കുഞ്ഞിമറിയം, കുഞ്ഞലിമ്മ, സുബൈദ, ജമീല, സമീറ, കുഞ്ഞിമൊയ്തു, ഷാജി. മരുമക്കൾ: മമ്മു, റസാഖ് , മുസ്തഫ, അഹമ്മദ്, ഷൗക്കത്ത്, സക്കീന, സഫീറ, പരേതനായ റസാഖ്.