പന്തീരാങ്കാവ്: ജ്യോതി സ്റ്റോപ്പിന് സമീപം ഓച്ചേരി അജിത് കുമാർ (55) നിര്യാതനായി. യൂത്ത് കോൺഗ്രസ് ഒളവണ്ണ മണ്ഡലം കമ്മിറ്റി മുൻ ട്രഷററായിരുന്നു. പിതാവ്: പരേതനായ ശേഖരൻ നായർ. മാതാവ്: ലക്ഷ്മി അമ്മ. ഭാര്യ: രജനി മോൾ. മക്കൾ: അഭിരാം, ശ്രീലക്ഷ്മി. സഹോദരങ്ങൾ: ഒ. വിശ്വനാഥൻ (കോൺഗ്രസ് പെരുവയൽ ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ്), പരേതയായ രമണി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തിൽ.