വിളയാട്ടൂർ: ചാലിൽ ചെക്കോട്ടി (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശോഭ, രാജൻ മരുമകൾ: നിഷ. സഹോദരങ്ങൾ: കല്യാണി, ബാലകൃഷ്ണൻ, പരേതരായ ചിരുത, കുഞ്ഞിരാമൻ, കേളപ്പൻ, അമ്മാളു, ഗോപാലൻ.