കക്കട്ടിൽ: വെള്ളൂർ കോയിപ്പറ്റ മണങ്ങാടൻ തറവാട്ട് അംഗം ആലോള്ളതിൽ ജാനകിയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ അടിയോടി. മക്കൾ: സരള (റിട്ട. പ്രധാന അധ്യാപിക സി.കെ.ജി. എച്ച്.എസ്.എസ് ചിങ്ങപുരം) അഡ്വ. വിജയകുമാർ (ബംഗളൂരു). മരുമക്കൾ: ഉമാദേവി (അധ്യാപിക പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂൾ), പരേതനായ ഭാസ്കരൻ നമ്പ്യാർ പണിക്കോട്ടി (ബി.എസ്.എൻ.എൽ).