കൊയിലാണ്ടി: കൊല്ലം ആനക്കുളം വടക്കേ കുറ്റിയത്ത് (ഉത്രാടം) സി.എം. സാവിത്രി (67) നിര്യാതയായി. ഭർത്താവ്: വടക്കേ കുറ്റിയത്ത് ബാലൻ നായർ. മക്കൾ: ബി. സബിത (ഡി.ഡി ഓഫിസ് കോഴിക്കോട്), ബി. സുബിൻ (അബൂദബി). മരുമക്കൾ: കിഴക്കെവീട്ടിൽ ബാബുരാജ് (ഇലക്ട്രീഷ്യൻ), സജിനി രാമനാട്ടുകര (സതേൺ റെയിൽവേ). സഹോദരങ്ങൾ: വിജയലക്ഷ്മി, ശ്രീലത (റിട്ട. അധ്യാപിക) പരേതനായ ബാലൻ നായർ. സഞ്ചയനം ശനിയാഴ്ച.