മടവൂർ: പുല്ലാളൂർ തച്ചൂർ താഴം പുറായിൽ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സിദ്ധീഖ്, ഫാറൂഖ്, സാബിത്ത്, റസിയ, റസീന. മരുമക്കൾ: ഹബീബ് പുല്ലാളൂർ, ജബ്ബാർ എളേറ്റിൽ വട്ടോളി, ഫെമിന പാലത്ത്, ജെബി നരിക്കുനി, റഹീന നരിക്കുനി.