പേരാമ്പ്ര: കൽപത്തൂർ രാവറ്റമംഗലം അക്കരമഠത്തിൽ ലക്ഷ്മി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: രാധാകൃഷ്ണൻ, രാധ. മരുമക്കൾ: രാജൻ വെങ്കല്ലിൽ, സിന്ധു. സഞ്ചയനം ശനിയാഴ്ച.