പേരാമ്പ്ര: റിട്ട. എക്സൈസ് ഓഫിസർ വെള്ളിയൂർ പുളിയാക്കര അമ്മത് (75) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: റൂഹി (ദുബൈ), റമിൽ (ഖത്തർ), പരേതനായ റഹീസ്. മരുമക്കൾ: സുനീറ (അത്തോളി), മനാഫ് (നരയംകുളം), മുഹ്സിന (വടകര). സഹോദരങ്ങൾ: മൂസക്കുട്ടി (റിട്ട. എക്സൈസ് ഓഫിസർ), കാദർ (ഡെപ്യൂട്ടി തഹസിൽദാർ), പരേതരായ കുഞ്ഞമ്മദ് കുട്ടി, കുഞ്ഞിമൊയ്തി, ഉമ്മയ്യ.