കുറ്റ്യാടി: ചെത്തുതൊഴിലാളിയായിരുന്ന പുല്ലങ്കണത്ത് ശശി (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുമ, സുമീഷ്. മരുമക്കൾ: അനിൽ (മരുതോങ്കര), രമ്യ (മുള്ളൻകുന്ന്). സഹോദരങ്ങൾ: പരേതനായ പ്രഭാകരൻ (മുള്ളൻകുന്ന്), സരള സന്തോഷ്.