ഗോവിന്ദപുരം: കോഴിക്കോടൻ പറമ്പ് അനുഗ്രഹ വീട്ടിൽ ശ്രീമതി മാരാത്ത് കമലാദേവി (81) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻ നായർ. മക്കൾ: സുരേഷ്ബാബു, റീഷ്മ, അനിത. മരുമക്കൾ: സ്നേഹലത, ശിവദാസൻ, പരേതനായ ശ്രീനിവാസൻ. സഞ്ചയനം വെള്ളിയാഴ്ച.