വരദൂർ: ചൗണ്ടേരി കൃഷ്ണമോഹൻ (67) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: വിശ്വന്ദ്, സന്ദീപ്. മരുമക്കൾ: അമിത വിശ്വന്ദ്, അഞ്ചു സന്ദീപ്. സഹോദരങ്ങൾ: വീരേന്ദ്രകുമാർ, നാഗാവേണി, ശ്രീരഞ്ജിനി, ഉഷാകുമാരി, സുനിൽകുമാർ, ശർമിള, സുഭാഷ്.