മാനന്തവാടി: തിരുനെല്ലി അറവനാഴി പരേതനായ അനന്തവാര്യരുടെ ഭാര്യ പി.കെ. ലളിത വാരസ്യാർ (73) നിര്യാതയായി. മക്കൾ: മനോജ് (അപ്പപ്പാറ മിൽക്ക് സൊസൈറ്റി), രാജേഷ് (കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസ് പോസ്റ്റ്മാൻ), ഷീജ നന്മണ്ട, പരേതനായ സുരേഷ്. മരുമക്കൾ: സിന്ധു, സുഷമ, അശ്വതി.