വള്ളിയാട്: ചെറുവള്ളിയാട്ട് കുഞ്ഞിക്കോയ തങ്ങൾ (66) നിര്യാതനായി. ഭാര്യ: സുലൈഖ ബീവി. മക്കൾ: സിനാൻ തങ്ങൾ, ഡോ. മുഹ്സിന ബീവി, മിസ്രിയ ബീവി, മുബീന ബീവി. മരുമക്കൾ: മുജ്ത്വബ തങ്ങൾ (പൂനൂർ), ത്വാഹ തങ്ങൾ (തലശ്ശേരി), ഹാഷിം തങ്ങൾ (ഇരിക്കൂർ). സഹോദരങ്ങൾ: പൂക്കോയ തങ്ങൾ, ആറ്റക്കോയ തങ്ങൾ.