ബാലുശ്ശേരി: പനങ്ങാട് പുളിയക്കോട്ട് താമസിക്കും തോരാട് മലയിൽ ബാബു (58) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: സരോജിനി. മക്കൾ: ബബിൻ ലാൽ, വിപിൻ ലാൽ. സഹോദരങ്ങൾ: ഗിരിജ, വനജ, ബിന്ദു. സഞ്ചയനം ഞായറാഴ്ച.