മാത്തോട്ടം: കരുവള്ളി സുരേന്ദ്രൻ (റിട്ട. വാട്ടർ അതോറിറ്റി-69) നിര്യാതനായി. പിതാവ്: പരേതനായ കരുവള്ളി ചോയി. മാതാവ്: ലക്ഷ്മി. ഭാര്യ: അനിത മണ്ടോടി. മക്കൾ: സുമിത, അഖിൽ. സഹോദരങ്ങൾ: നടരാജൻ, ലളിത. മരുമക്കൾ: പ്രജിത്ത്, ചാന്ദിനി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്ത്.