ഫറോക്ക്: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ പരേതനായ പുത്തൻപീടിയേക്കൽ മുഹമ്മദിന്റെ ഭാര്യ ഫറോക്ക് പേട്ട തളിയിൽ പറമ്പിൽ താമസിക്കുന്ന പുഞ്ചിരി സൈനബി (87) നിര്യാതയായി. മക്കൾ: ബദറുദ്ദീൻ (റിട്ട. റെയിൽവേ), കമർബാൻ, നൗഷാദ് (ഫുജൈറ), സാഹിറ, ഫസൽ (ഫുജൈറ). മരുമക്കൾ: അഹമ്മദ്(പെരുമ്പിലാവ്), നൂർജഹാൻ (വെസ്റ്റ്ഹിൽ), താഹിറ (പറമ്പിൽ ബസാർ), റജുല (ചെർപ്പുളശ്ശേരി), പരേതനായ നൂറുദ്ദീൻ (ചെറുപ്പുളശ്ശേരി). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാനിൽ.