ഉള്ള്യേരി: കൊയക്കാട് കൈപ്ര കുന്നുമ്മൽ സജിത (42)നിര്യാതയായി. ഭർത്താവ്: അനിത്ത് കുമാർ. മക്കൾ: അഭിനവ്, ആദിത്യ. സഹോദരങ്ങൾ: സജിന, സജില, സന്തോഷ്.