കിണാശ്ശേരി: സി.എം. മുഹമ്മദ് കോയ മാസ്റ്ററുടെ മകൾ ജുവൈരിയ (ബീവി -54) കിണാശ്ശേരി നോർത്ത് കോട്ടക്കണ്ടി വസതിയിൽ നിര്യാതയായി. ഭർത്താവ്: എം.കെ. അബ്ദുൽ അസീസ് (എം.കെ.ആർ സ്റ്റോർ). മാതാവ്: ജമീല. മക്കൾ: അബ്ദുൽ വാജിദ് (റോസ് കയമ), ഫാത്തിമ, ഹാദിയ. മരുക്കൾ: ഷബീറലി (ഐ.പി എച്ച് ബുക്സ്), ജവാദ് തോട്ടോളി (മൈക്രോസോഫ്റ്റ് ഹൈദരാബാദ്), റിൻസി (മുക്കം).സഹോദരങ്ങൾ: ഖൗലത്ത് (തുറക്കൽ), ഷഹർ ബാനു, ഹബീബ, മുനീറുദ്ദീൻ (ഇനാം കയമ), പരേതയായ നസീറ.
മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കോന്തനാരി ജുമാ മസ്ജിദിൽ.