കരുവൻതിരുത്തി: പരേതനായ അസൈനാറിന്റെ മകൻ കാഞ്ഞിരത്തിൽ താമസിക്കുന്ന കെ. അബ്ബാസ് എന്ന ബാവ (54) നിര്യാതനായി. മാതാവ്: ഉമ്മു ആയിഷ. ഭാര്യ: സീനത്ത്. മക്കൾ: മുഹമ്മദ് ആദിൽ, ആയിഷനജ, മുഹമ്മദ് ഹാഷിം, റാസിം ഹസൻ. സഹോദരങ്ങൾ: മൈമൂന, അബ്ദുൽസലിം, അബ്ദുൽ റസാഖ്, അഷ്റഫ് എന്ന ബാവു.