പയ്യോളി: ഇരിങ്ങൽ സർഗാലയക്ക് സമീപം പുതിയ പുരയിൽ സനു സുരേഷ് (28) നിര്യാതനായി. പിതാവ്: പി.പി. സുരേഷ്. മാതാവ്: എം.സി. മിന. സഹോദരി: അനു. സഞ്ചയനം ഞായറാഴ്ച.