പൂനൂർ: അവേലത്ത് മൊയ്ദീൻകുട്ടി ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ എം.കെ. ഫാത്തിമ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് അലി (റിട്ട. ഹെഡ്മാസ്റ്റർ, എം.ജെ.എച്ച്. എസ്.എസ് എളേറ്റിൽ), ആയിഷ, മൈമൂന, സുലൈഖ, സഫിയ. മരുമക്കൾ: ലൈല പയ്യോളി, കുഞ്ഞബ്ദുല്ല വടകര, മജീദ് അവേലം, ഒ.കെ. അബ്ദുൽ ഗഫൂർ, നാസർ കാപ്പാട്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ.