എകരൂൽ: കരിയാത്തൻകാവ് റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെൻറ് കളത്തേരി രാമനുണ്ണി (85) നിര്യാതനായി. ഭാര്യ: ലീല.
മക്കൾ: ഷൈജിത്ത്, ഷൈമ. മരുമക്കൾ: റീജ (ചീക്കിലോട്), മനോജ് (നന്മണ്ട). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.