തലക്കുളത്തൂർ: കൊയിലാണ്ടി മുസ്ലിയാരകത്ത് പരേതനായ മൊയ്തുവിന്റെ ഭാര്യ ആസ്യ ഉമ്മ (91) നിര്യാതയായി. മക്കൾ: ഇബ്രാഹിം, ഹനീഫ, സഫിയ, മുംതാസ്. മരുമക്കൾ: സുബൈദ, ആരിഫ, കബീർ, പരേതനായ ഉസ്മാൻ.