പേരാമ്പ്ര: എരവട്ടൂരിലെ തലത്താറ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സുരേഷ്, മല്ലിക, ശാന്ത, സുമ. മരുമക്കൾ: സുമ വടകര, ബാലൻ പന്തിരിക്കര, പരേതനായ ബാലകൃഷ്ണൻ, രാജീവൻ കിഴിഞ്ഞാണ്യം. സഹോദരങ്ങൾ: ചോയ്യ്യൻ, ഗോപാലൻ, പരേതരായ മീനാക്ഷി, പറായി, തെയ്യത്തിര.