പാറോപ്പടി: തച്ചാംകോട്ടുമ്മൽ സഹദേവൻ (82) സ്വവസതിയിൽ നിര്യാതനായി. പഴയകാല നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായിരുന്നു. ഭാര്യ: വലിയപറമ്പിൽ ശാന്ത. സഹോദരങ്ങൾ: ശാന്തകുമാരി (ഷൊർണൂർ), അശോക് കുമാർ, വിശാലാക്ഷി, മോഹൻദാസ്, പരേതരായ ശ്രീമതി, ദേവി കൗസല്യ, ദിവാകരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് പുതിയപാലം ശ്മശാനത്തിൽ.