പേരാമ്പ്ര: ചേനോളി പനമ്പ്രക്കണ്ടി അശോകൻ (58) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: അതുൽ, അനുശ്രീ. മരുമകൻ: നിഖിൽ നരയംകുളം (റെയിൽവേ, കോഴിക്കോട് ഡിവിഷൻ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ദാമോദരൻ, ജാനു (കടിയങ്ങാട്), രാധ (വാല്യക്കോട്), പി.കെ. ശങ്കരൻ (സി.പി.എം തയ്യുള്ള പറമ്പ് ബ്രാഞ്ചംഗം), പി.കെ. ഗോവിന്ദൻ, പരേതനായ നാരായണൻ.