ബാലുശ്ശേരി: പനായി പടിക്കാലകത്തുട്ട് ലക്ഷ്മി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ ചുള്ളിയുള്ള മലയിൽ. മക്കൾ: സതീശൻ, ഷാജി, ഉഷ. മരുമക്കൾ: സുജാത, ചന്ദ്രൻ (ബ്ലോക്ക് റോഡ്), സിജിന.