വാണിമേൽ: നിരത്തുമ്മൽ പീടികക്കു സമീപം പുനച്ചിയത്ത് പാത്തു ഹജ്ജുമ്മ (64) നിര്യാതയായി. ഭർത്താവ്: പുനച്ചിയത്ത് (എടത്തിൽ) മൊയ്തു ഹാജി. പിതാവ്: പരേതനായ ഒ.ടി. കുഞ്ഞമ്മദ് കുട്ടി. മക്കൾ: സമീർ (അജ്മാൻ), ഹാജറ, ബുഷ്റ, അമീറ. സഹോദരങ്ങൾ: ആലി, കെ.സി.ആർ. ഹമീദ് ഹാജി (പ്രസിഡന്റ്, ഇസ്ലാഹി മഹല്ല് വാണിമേൽ), മാമി താഴെക്കണ്ടി. മരുമക്കൾ: ഹംസ കണ്ടിയിൽ, അന്ത്രു താഴെ കണ്ടി, നൗഫൽ ചിക്കോന്ന്.