പന്തീരാങ്കാവ്: വള്ളിക്കുന്ന് കണ്ണാഞ്ചേരി പുത്തൂര്‍ ജാനകി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രവി, സുരേന്ദ്രൻ, പ്രേമൻ, രജനി, ദിനേശൻ, പുഷ്പസായകൻ, പരേതനായ സന്തോഷ്. മരുമക്കൾ: രമാവതി, ഷീബ, വിചിത്ര, പ്രേമൻ, സ്മിജി, ദേവയാനി. സംസ്കാരം വ്യാഴാഴ്ച രാവിലെ മാങ്കാവ് ശ്മശാനത്തിൽ.