കുനിങ്ങാട്: മീത്തൽ പുതുക്കുടി സുലൈഖ (62) നിര്യാതയായി. ഭർത്താവ്: എം.പി. കുഞ്ഞബ്ദുല്ല (മുൻ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം). മക്കൾ: എം.പി. ഷാജഹാൻ (യൂത്ത് ലീഗ് കോഴിക്കോട് ജില്ല സെക്രട്ടറി), എം.പി. ഷജീർ (ഖത്തർ), ഷജിന (പാറക്കടവ്). മരുമക്കൾ: മഹമൂദ് തിരിക്കോട്ട്, അഫീഫ വാവുള്ളോട്ട് (എളയടം), ഷാന പരത്തിക്കുന്നിൽ (പാലച്ചുവട്). സഹോദരങ്ങൾ: മീത്തൽ പുതുക്കുടി കുഞ്ഞബ്ദുല്ല, റംല, ബിയ്യാത്തു, ബുഷറ, ഫൗസിയ മാറാട്ടിൽ, റജീന, പരേതരായ എം.പി. മജീദ്, ലൈല.