നല്ലളം: ചാലാട്ടി മുല്ലവീട്ടിൽ അബ്ദുൽ സലാമിന്റെ മകൾ സബീന (38) നിര്യാതയായി. ഭർത്താവ്: ഇസ്മായിൽ (പുതിയങ്ങാടി). മക്കൾ: ഖലീഫ ഇബ്രാഹിം, ആമിനസൻഹ, ഫാത്തിമ മർവ, ഖദീജ, ഇൻഷ. സഹോദരൻ: സഫീർ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശേഷം നല്ലളം മുജാഹിദ് പള്ളിയിൽ.