മേപ്പയൂർ: കാരയാട് പരേതനായ പാലോട്ട് തറമ്മൽ അമ്മത് കുട്ടിയുടെ ഭാര്യ ഐഷ കുട്ടി ഹജ്ജുമ്മ (95) നിര്യാതയായി. മക്കൾ: പാലോട്ട് തറമൽ മൊയ്തു, പി.ടി. അബ്ദുല്ലകുട്ടി ഹാജി, അബൂബക്കർ (ഖത്തർ), മറിയകുട്ടി. മരുമക്കൾ: തറുവയ് വെങ്കല്ലിൽ, കുഞ്ഞായിശ, റസിയ, റംല. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9ന് തറമൽ ജുമാമസ്ജിദിൽ.