കൊയിലാണ്ടി: കിഴക്കെ പുരയിൽ ഗംഗാധരൻ (85) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: വിനയൻ, ഷീല, ഷീന, പരേതനായ വിനേഷ്. മരുമക്കൾ: സുരേഷ് ബാബു, റെനി, പരേതനായ രതീഷൻ. സഞ്ചയനം ഞായറാഴ്ച.