ഓമശ്ശേരി: കണ്ണൻകോടുമ്മൽ ഉണ്ണിച്ചി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ കീരൻ. മക്കൾ: പരേതനായ വാസു, ലീല, ജാനകി, ഭാസ്കരൻ, സാവിത്രി. മരുമക്കൾ: മോളി, പരേതനായ വാസു, കണ്ണൻ, ബബിത. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.