മൂടാടി: കോഴിംപറമ്പത്ത് ശശീന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബിനുരാജ് (അബൂദബി), അഞ്ജന. മരുമക്കൾ: മരിയ, അർജുൻ. സഹോദരങ്ങൾ: കെ.പി. രാഘവൻ (റിട്ട. സെക്രട്ടറി മൂടാടി സർവിസ് സഹകരണ ബാങ്ക്), മാധവി (കൊല്ലം), വിമല (വടകര), പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപാലൻ, വിജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.