താമരശ്ശേരി: കോരങ്ങാട് തുവ്വക്കുന്ന് പരേതനായ അബ്ദുറഹ്മാൻ കുട്ടിയുടെ ഭാര്യ ബീമ (85) നിര്യാതയായി. മക്കൾ: മജീദ്, അഷ്റഫ്, മറിയ, പരേതനായ കോയാമു.