കോഴിക്കോട്: കല്ലായി സ്വദേശി അപ്പക്കൂട് തിരുനിലം പറമ്പ് കിഴക്കകത്ത് വീട്ടിൽ ഷമീർ (57) ജിദ്ദയിൽ നിര്യാതനായി. ആലിക്കോയയുടെയും ഇമ്പിച്ചി പാത്തുമ്മാബിയുടെയും മകനാണ്. ഭാര്യ: ആബിദ തരയങ്ങൽ. മക്കൾ: ഷിറിൻ ഷർമിത, ഫർസ മിസ്ഹബ്. മരുമകൻ: മുഹമ്മദ് താഹ. സഹോദരി: സമീറ. ഖബറടക്കം ജിദ്ദയിൽ.