പടന്ന: കാവുന്തല പൊള്ളയിൽ എം.കെ. നബീൽ (24) നിര്യാതനായി. മാതാവ്: എം.കെ. ആയിഷ. പിതാവ്: മഹമൂദ് തലശ്ശേരി. സഹോദരി: നഫ്സിയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പടന്ന കാലിക്കടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.