കൊയിലാണ്ടി: റഫീഖ് മൻസിലിൽ (കുന്നുമ്മൽ) റഫീഖ് (56) നിര്യാതനായി. പരേതരായ മൊയ്തീൻകുട്ടി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: കെ.കെ. കുഞ്ഞമ്മദ്, കെ.കെ. ഇബ്രാഹിം കുട്ടി, കെ.കെ. റഹൂഫ്, കെ.കെ. കദീജ, പരേതയായ കെ.കെ. ഷരീഫ. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ച ഒരുമണിക്ക് കൊയിലാണ്ടി മീത്തലക്കണ്ടി പള്ളിയിൽ.