പാപ്പിനിശ്ശേരി: അമ്മൻകോൽ കാർത്ത്യായനി (76) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ഭാസ്കരൻ മാസ്റ്റർ. മക്കൾ: അജിത എ.പി (റിട്ട. ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്റ്റർ, ജി.സി.ഇ.കെ. ഇൻസ്ട്രക്റ്റർ, കണ്ണൂർ) അനിത എ.പി, അജിത്ത് കൂവോട് (ഫേർ കോപ്പി സൂപ്രണ്ട് ഡി.ടി.ഇ തിരുവനന്തപുരം, അമൃത എ.പി (മലേഷ്യ), അനിൽ എ.പി. മരുമക്കൾ: ഒ.സി. ചന്ദ്രൻ, പരേതനായ പി.ജയചന്ദ്രൻ, ലത നടുവിൽ, കെ. ബാലകൃഷ്ണ (മലേഷ്യ), ശ്രീജ ടി.കെ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ.