ചൊക്ലി: ഒളവിലം മേനപ്രം ശ്രീനാരായണ മഠത്തിന് സമീപം കിഴക്കെ ചാലിൽ മനോഹരൻ (64) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: നിജിഷ, അതുൽ. മരുമകൻ: സരൂപ് (വടകര, കെടിബസാർ). സഹോദരങ്ങൾ: രാഘവൻ, വിനോദൻ, യശോദ, പരേതരായ ജാനു, നാണി, രോഹിണി, ശശിധരൻ.