കണ്ണൂർ: ബർണശ്ശേരി സ്വദേശി കുഞ്ഞുമോൻ വിൻസെന്റ് (67) നിര്യാതനായി. ഭാര്യ: ഷേർളി. മക്കൾ: വിപിൻ, ബിനോയി. മരുമകൾ: വിൻസി വിപിൻ.