ചൊക്ലി: നിടുമ്പ്രം മഠത്തിൽ വില്ലിപ്പാലൻ കണിയേരി ബാലക്കുറുപ്പ് (92- കൊട്ടിയൂർ ക്ഷേത്രം നെയ്യമൃത് മുൻ വില്ലിപ്പാലൻ വലിയ കുറുപ്പ്) നിര്യാതയായി. ഭാര്യ: ജയലക്ഷ്മി (പള്ളൂർ). മക്കൾ: ശ്രീനിവാസൻ, അനിൽകുമാർ, അനിത (അഴിയൂർ), പ്രീത (ചെന്നൈ). മരുമക്കൾ: ശ്രീജ (കതിരൂർ ), ബിന്ദു (കായ്പ്പനിച്ചി). ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.