അഴീക്കോട്: സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായിരുന്ന അഴീക്കോട് പാലോട്ട് കാവിന് സമീപം കരുണാലയത്തിൽ പി.എൻ. കരുണാകരൻ നായർ (76) മുംബൈയിൽ നിര്യാതനായി. ഭാര്യ: കെ.എസ്. രാധാമണി (റിട്ട. അധ്യാപിക, മൂന്നുനിരത്ത് രാമജയം യു.പി സ്കൂൾ അഴീക്കോട്). മക്കൾ: ശ്രീകാന്ത് (മുംബൈ), ശ്രീകല. മരുമക്കൾ: ഷാജി (മട്ടന്നൂർ), സൗമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.