അഴീക്കോട്: അരയാമ്പ്രത്ത് കോട്ടത്തിന് സമീപം താമസിക്കുന്ന ഇലക്കില വളപ്പിൽ ദാമോദരൻ നമ്പ്യാർ (78) നിര്യാതനായി. ഭാര്യ: കോയോടൻ കോമത്ത് ഓമന. മക്കൾ: ദീപ, രൂപ, നീമ. മരുമക്കൾ: രാജേന്ദ്ര ബാബു എൻ.കെ (തലശ്ശേരി), പ്രേമചന്ദ്രൻ കെ.വി (അഴീക്കോട്), ദിലീപ് സി (മേലൂർ). സഹോദരങ്ങൾ: ഇ.വി. രവീന്ദ്രൻ, ഇ.വി. ശശിധരൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4ന് അഴീക്കോട് പള്ളിക്കുന്നുബ്രം സമുദായ ശ്മശാനത്തിൽ.