ഇരിട്ടി: പുന്നാട് ചമ്പോറയിലെ കളം വീട്ടിൽ മാവില ബാലൻ നമ്പ്യാർ (76) നിര്യാതനായി. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: മനോഹരൻ, പ്രകാശൻ (പ്രകാശ് ഹോട്ടൽ, പുന്നാട്), വിനോദ്, ബിജു, രതീഷ് (ഇരുവരും ബംഗളൂരു), സുനിത. മരുമക്കൾ: ഓമന (തില്ലങ്കേരി), സരസ്വതി (ആറളം പന്നിമൂല), ബിന്ദു (മുണ്ടോറ പൊയിൽ), രഞ്ജിനി (വയത്തൂർ), പ്രിയ (മട്ടന്നൂർ), ചന്ദ്രൻ (തില്ലങ്കേരി). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ നമ്പ്യാർ, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, ദേവകിയമ്മ. സംസ്കാരം: വ്യാഴാഴ്ച രാവിലെ 9.30ന് കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനത്തിൽ.