പാനൂർ: പൊലീസ് ക്വാർട്ടേർഴ്സിനു സമീപം തയ്യുള്ളതിൽ ജസീല (45) നിര്യാതയായി. ഭർത്താവ്: സലീം. പീറ്റയുള്ളതിൽ യൂസഫിന്റെയും റാബിയയുടെയും മകളാണ്. മക്കൾ: ഫാത്തിമ, മുഹമ്മദ്, നൂറിൻസ. സഹോദരങ്ങൾ: നിയാസ്, സിയാദ്, റയിസ്, മഹമൂദ്, റഷീദ, ജംസീറ, ജസീറ.